ജലം, വൈദ്യുതി എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ഊർജം സംരക്ഷിക്കുക
ജലം, വൈദ്യുതി എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ഊർജം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കൾക്കായി സൗജന്യ ഊർജ സംരക്ഷണ കിറ്റുകളും ടിപ്സും നൽകി അബുദാബി. അബുദാബി ഊർജ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പരിപാടി നടക്കുക. കുറഞ്ഞ ഫ്ലോ ഷവർ ഹെഡ്, എൽ ഇ ഡി ലൈറ്റ് ബൾബുകൾ , വാട്ടർ മെഷർമെൻറ് ബാഗ് എന്നിവ ഉൾപ്പടെയുള്ള സെല്ഫ് ഇൻസ്റ്റാൾ കിറ്റ് ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ജൂലൈ അവസാനം വരെ സേവനം ലഭിക്കും. 022070800 , 800555 എന്നീ നമ്പറുകളിലോ വെബ്സൈറ്റ് മുഖാന്തരമോ രജിസ്റ്റർ ചെയ്താൽ സെൽഫ് കിറ്റ് ലഭ്യമാകും.

UAE President calls for stronger global cooperation at G7 Summit
UAE foils drug distribution plot, dismantles criminal network
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
UAE introduces new Emiratisation rules for healthcare sector
ജി7 ഉച്ചകോടിക്കിടെ ഷെയ്ഖ് മുഹമ്മദ് - ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച
