മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
ദുബായ് എമിറേറ്റിലുടനീളം അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്ത നിരവധി ബൈക്ക് റൈഡർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചു ദുബായ് പോലീസ്. സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനൊപ്പം മറ്റുള്ളവർക്കും ഗുരുതരമായ ഭീഷണി ഉയർത്തിക്കൊണ്ട് അപകടകരമായ രീതിയിൽ വാഹനമോടിച്ച റൈഡർമാരാണ് പിടിയിലായത്. ഇവരുടെ മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു.
യുവ റൈഡർമാരുടെ മാതാപിതാക്കൾ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവ റൈഡർമാരെ പഠിപ്പിക്കണമെന്നും സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കായി അപകടകരമായ ഡ്രൈവിങ് രീതികൾ അന്ധമായി പിന്തുടരുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കണമെന്നും
ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ അഭ്യർത്ഥിച്ചു.

Father's Day: H.H. Sheikh Mohammed remembers 'their virtues, their lives'
H.H. Sheikh Mohamed marks Father's Day with tribute to late Sheikh Zayed
4 killed due to red light violations in Dubai since start of 2026
UAE sends more aid to Gaza
Dubai Police busts criminal network pirating premium satellite channels
Abu Dhabi Police warns drivers not to leave flammable items in parked vehicles
Sheikh Hamdan bin Zayed reviews Abu Dhabi environmental progress
UAE approves innovative treatment for chronic lung conditions
