ഉം അൽ ഖുവൈനിൽ ഡ്രോൺ പ്രതിരോധിച്ചതിനെ തുടർന്ന് അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
ഉം അൽ ത്വോബ് വ്യാവസായിക മേഖലയിലാണ് സംഭവം ഉണ്ടായതെന്നും അടിയന്തര സംഘങ്ങൾ സ്ഥലത്തുണ്ടെന്നും ഉം അൽ ഖുവൈൻ സർക്കാരിന്റെ മീഡിയ ഓഫീസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റിൽ വ്യക്തമാക്കി.
അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

'Dubai-it' initiative to embed Dubai’s work philosophy across generations
Dubai Police, RTA discuss measures to reduce heavy vehicle accidents
Dubai Holding's 'Gift It Forward' distributes repurposed items worth AED 22 million
UAE President calls for stronger global cooperation at G7 Summit
Abu Dhabi offers 'innovative' precision therapy to treat advanced breast cancer
UAE foils drug distribution plot, dismantles criminal network
Sharjah unveils projects worth AED750 million for direct road links to Dubai
UAE President meets US President on sidelines of G7 Summit
