മെയ് ഒന്ന് മുതൽ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്ന് മുതൽ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
യു എ ഇ യുടെ ഈ തീരുമാനം ആഗോള ഊർജ്ജ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് യു എ ഇ ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തത് . ഒപെക്കിൽ നിന്ന് പിന്മാറാനുള്ള യുഎഇയുടെ തീരുമാനം നയപരമായ വികാസങ്ങളും വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ്. എണ്ണ ഉൽപാദനത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി യുഎഇ നിലകൊള്ളുമെന്നും വ്യക്തമാക്കിയിട്ടുണ്ട് .

UAE participates in GCC Consultative Summit in Saudi Arabia
UAE President to honour Abdullah Al Sayed Al Hashemi with Abu Dhabi street name
Sharjah Police arrest suspect accused of turning home into drugs 'factory'
H.H. Sheikh Mohammed renames Ministerial Development Council
Dubai establishes framework to boost consumer rights in aviation sector
Abu Dhabi hosts daily flag ceremony to honour martyrs
Sharjah hands out AED 9.14 million in annual bonuses to old taxi plate owners
