ഡൗൺ ടൗൺ ദുബായിയിൽ സ്ഫോടനം ഉണ്ടായെന്ന റോയിട്ടേഴ്സ് വാർത്ത ദുബായ് മീഡിയ ഓഫിസ് തള്ളിക്കളഞ്ഞു.
അത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. യു എ എയിലെ ഔദ്യാഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം ആശ്രയിക്കാനും അധികൃതർ നിർദേശിച്ചു.

Dubai Media Office denies Reuters report on explosions
UAE President, Sultan of Oman review regional developments
Ancient tomb uncovered in Al Ain Region
UAE streamlines higher education licensing under new national framework
Union House listed as first site on National Register of Modern Architectural Heritage
UAE President pays condolence visit to Qatar's Emir
GDRFA Dubai processes over 7 million entry and residency permits in H1 2026
