യുഎഇ പ്രസിഡന്റ് കുവൈറ്റിൽ

wam

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും  പ്രതിനിധി സംഘവും ചേർന്ന് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗഹൃദ  സന്ദർശനത്തിനായി കുവൈത്തിൽ .  കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും  പ്രതിനിധി സംഘവും ചേർന്ന് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും , മറ്റ്  മുതിർന്ന ഉദ്യോഗസ്ഥരും കുവൈറ്റ് സന്ദർശനത്തിലെ  ഉന്നതതല പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
 

More from Local News

Blogs