മേഖലയിൽ നിന്നുള്ള ഒരു രാജ്യം ആദ്യമായമായാണ് ഈ സമിതിയിലേക്ക് എത്തുന്നത്.
ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാന തത്വങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിൽ സേവനമനുഷ്ഠിക്കാനാണ് യു.എ.ഇ.യെ തിരഞ്ഞെടുത്തത്.
ന്യൂയോർക്കിൽ നടന്ന യു.എൻ. സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ 57-മത് സെഷനിലാണ് പ്രഖ്യാപനം ഉണ്ടായത്.
ഈ മാസം 3 മുതൽ 6 വരെ ന്യൂയോർക്കിൽ നടന്ന സെഷൻ സ്റ്റാറ്റിസ്റ്റിഷ്യൻമാരുടെയും ഡാറ്റാ വിദഗ്ധരുടെയും ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒത്തുചേരലുകളിൽ ഒന്നായിരുന്നു.
2025–2028 കാലയളവിലേക്കുള്ള നിയമനത്തോടെ, നിലവിൽ കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്ന ഏക അറബ് രാജ്യമായി യു.എ.ഇ. മാറി.
യുഎഇയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, നാഷണൽ ആന്റി-മണി ലോണ്ടറിംഗ് ആൻഡ് കോംബാറ്റിംഗ് ഫിനാൻസിംഗ് ഓഫ് ടെററിസം ആൻഡ് ഫിനാൻസിംഗ് ഓഫ് ഇല്ലീഗൽ ഓർഗനൈസേഷൻസ് കമ്മിറ്റി എന്നീ സംഘടനകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

UAE President calls for stronger global cooperation at G7 Summit
Abu Dhabi offers 'innovative' precision therapy to treat advanced breast cancer
UAE foils drug distribution plot, dismantles criminal network
Sharjah unveils projects worth AED750 million for direct road links to Dubai
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
