1,475 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,522 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,396 ടെസ്റ്റുകളാണ് നടത്തിയത്. 1,475 പേർ രോഗമുക്തി നേടി. ഒരാൾ കൂടി രോഗം ബാധിച്ചു ഇന്ന് മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 2,325 ആയി. 17,595 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


Father's Day: H.H. Sheikh Mohammed remembers 'their virtues, their lives'
H.H. Sheikh Mohamed marks Father's Day with tribute to late Sheikh Zayed
4 killed due to red light violations in Dubai since start of 2026
UAE sends more aid to Gaza
Dubai Police busts criminal network pirating premium satellite channels
Abu Dhabi Police warns drivers not to leave flammable items in parked vehicles
Sheikh Hamdan bin Zayed reviews Abu Dhabi environmental progress
UAE approves innovative treatment for chronic lung conditions
