2,32,544 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 2,040 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,32,544 ടെസ്റ്റുകളാണ് നടത്തിയത്. 1,988 പേർ രോഗമുക്തി നേടി. ആറ് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1802 ആയി. 19,568 സജീവ കേസുകളാണ് രാജ്യ
ത്തുള്ളത്.

H.H. Sheikh Mohamed highlights UAE-Germany ties at Bundestag
യു എ ഇ- ജർമനി ഉഭയകക്ഷി ബന്ധം ശക്തമാക്കും
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ സംഘം രക്ഷപ്പെടുത്തി
Dubai unveils school framework to coach students for jobs of the future
UAE President accorded official reception at Berlin's Villa Borsig
UAE President begins state visit to Germany
