16 മില്യണിലധികം  കോവിഡ് വാക്‌സിൻ വിതരണം ചെയ്ത് യു എ ഇ

കഴിഞ്ഞ 24 മണിക്കൂറിനിടെ  73,831 ഡോസ് വാക്‌സിൻ വിതരണം

16 മില്യണിലധികം  കോവിഡ് വാക്‌സിൻ വിതരണം ചെയ്ത് യു എ ഇ . കഴിഞ്ഞ 24 മണിക്കൂറിനിടെ  73,831 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 162.20 ആണ് വിതരണ നിരക്ക്. രാജ്യത്ത്  
66.3 % ജനത രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചു. അതേസമയം 76% ജനത ആദ്യ ഡോസ് സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.  

More from Local News

Blogs