UAE യിൽ unemployment insurance എടുക്കാനുള്ള അവസാന തിയതി ഏതാണ് ? #fazluexplains

Fazlu screengrab

UAE യിൽ ജോലി ഉള്ള എല്ലാരും Job loss insurance എടുക്കണം!

മാസം 5 ദിർഹം വീതം ആണ് അടക്കേണ്ടത്.

ജോലി പോയാൽ 3 മാസം തിരിച്ചിങ്ങോട്ട് ശമ്പളം കിട്ടും, പക്ഷെ June 30 നുള്ളിൽ ഇതിൽ join ചെയ്തില്ല എങ്കിൽ ഫൈൻ ഉണ്ടാകും.

ഫസ്‌ലുവിന്റെ വീഡിയോ കാണാം. 

More from Local News

Blogs