ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ് 

തൊഴിലാളിയെയും സമസ്തമേഖലയിൽ ഉള്ളവരെയും  പട്ടിണിക്കിടാതെ കാക്കുന്നത് കർഷകരാണ്.

സ്‌പെഷ്യൽ ന്യൂസ് 

ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ് 

130 കോടിയിൽപ്പരം ആളുകൾക്ക് അന്നമൂട്ടുന്നവർ 
അവരുൽപ്പാദിപ്പിക്കുന്ന ഭക്ഷണമാണ് നമ്മുടെ ഊർജ്ജം 
അതിന്റെ പിൻബലത്തിലാണ് നമ്മുടെ വളർച്ച 
സൈനികരെയും ശാസ്ത്രജ്ഞരെയും അധ്യാപകരെയും 
തൊഴിലാളിയെയും സമസ്തമേഖലയിൽ ഉള്ളവരെയും 
പട്ടിണിക്കിടാതെ കാക്കുന്നത് കർഷകരാണ്.
വാസ്തവത്തിൽ അവരാണ് നമ്മുടെ ശക്തി.
ആ ശക്തിയാണ് നമ്മൾ തിരിച്ചറിയാതെ പോകുന്നത്. 

More from Local News

Blogs