ഡൗൺ ടൗൺ ദുബായിയിൽ സ്ഫോടനം ഉണ്ടായെന്ന വാർത്ത വ്യാജം

ഡൗൺ ടൗൺ ദുബായിയിൽ സ്ഫോടനം ഉണ്ടായെന്ന റോയിട്ടേഴ്‌സ് വാർത്ത ദുബായ് മീഡിയ ഓഫിസ് തള്ളിക്കളഞ്ഞു.

അത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. യു എ എയിലെ ഔദ്യാഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം ആശ്രയിക്കാനും അധികൃതർ നിർദേശിച്ചു. 

More from Local News

Blogs