യു എ ഇ യിൽ 24 മണിക്കൂറിനിടെ 1,82,498 ഡോസ് കോവിഡ് വാക്‌സിൻ

ആകെ 8.8 മില്യൺ ഡോസ് വാക്‌സിൻ വിതരണം

യു എ ഇ യിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 182498 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 8.8 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 89.88 ആണ് വിതരണ നിരക്ക്.  

More from Local News

Blogs