യു എ ഇ യിൽ ഇന്ന് 1,710 കോവിഡ് കേസുകൾ

1,551 പേർ  രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 1,710 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,95,166 ടെസ്റ്റുകളാണ് നടത്തിയത്. 1,551 പേർ  രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ ഇ യിൽ കോവിഡ് ബാധിച്ചുള്ള മരണം 1,580 ആയി. 17,581 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs