യു എ ഇ യിൽ ഇന്ന് 1,930 കോവിഡ് കേസുകൾ

1,503 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 1,930 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,503 പേർ രോഗമുക്തി നേടി. 2,03,347 ടെസ്റ്റുകളാണ് നടത്തിയത്. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,554 ആയി. 16,034 സജീവ കേസുകളാണുള്ളത്

More from Local News

Blogs