യു എ ഇ യിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആയി തീരുമാനിച്ചു.നേരത്തെ ഇത് 18 വയസായിരുന്നു.കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം.
രാജ്യത്ത് നിലവിൽ 100 പേരിൽ 25 .12 പേർക്ക് എന്ന രീതിയിൽ ഇതിനകം വാക്‌സിൻ നൽകിക്കഴിഞ്ഞു.ഏപ്രിലോടു കൂടി ജനസംഖ്യയുടെ പകുതിപേർക്കും വാക്‌സിൻ നൽകാനാണ് സർക്കാരിന്റെ ശ്രമം

ജി7 ഉച്ചകോടി; ഷെയ്ഖ് മുഹമ്മദ് -ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച
ജി7 ഉച്ചകോടിക്കിടെ ഷെയ്ഖ് മുഹമ്മദ് - ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച
ഗാസയിലേക്ക് വീണ്ടും യു എ ഇ സഹായം
UAE President, France's Macron discuss regional developments during G7 Summit
Another aid aircraft for Gaza departs UAE
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഫ്രാൻസിൽ
അറബ് റീഡിങ് ചലഞ്ചിൽ റെക്കോർഡ് പങ്കാളിത്തം; ഈജിപ്തിന് ഷെയ്ഖ് മുഹമ്മദിന്റെ അഭിനന്ദനം
