യു എ ഇ യിൽ വാക്‌സിൻ വിതരണം 15.7 മില്യൺ കവിഞ്ഞു

100 പേർക്ക് 159.03 ഡോസ്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  77,427 ഡോസ് കോവിഡ് വാക്‌സിൻ വിതരണം  ചെയ്തു. രാജ്യത്തെ വാക്‌സിൻ വിതരണം 15.7 കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 159.03 ആണ് വിതരണ നിരക്ക്. 

More from Local News

Blogs