യുദ്ധത്തിന്റെ അധ്യായം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറല്ലെന്ന് ഗർഗാഷ്

file photo

ബഹ്‌റൈനിലും കുവൈത്തിലും നടത്തിയ ആക്രമണങ്ങൾ  യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തതിന്റെ ഉദാഹരണങ്ങൾ ആണെന്നും ഗർഗാഷ്

മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള യോജിച്ച നടപടികൾ  പാലിക്കാൻ ഇറാൻ തയ്യാറാവുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷ്. 
ഹോർമുസ് കടലിടുക്കിൽ ഖത്തറിന്റെയും സൗദിയുടെയും വാണിജ്യ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും ബഹ്‌റൈനിലും കുവൈത്തിലും നടത്തിയ ആക്രമണങ്ങൾ  യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തതിന്റെ ഉദാഹരണങ്ങൾ ആണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലൂടെ അറിയിച്ചു. 

More from Local News

Blogs