അജ്മാനിൽ 30ഓളം ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി

ജനുവരി മുതൽ മാർച്ച് വരെ നടത്തിയ പരിശോധനകൾക്കിടയിലാണ് സുരക്ഷാ ലംഘനങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അജ്മാനിൽ 30ഓളം ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഈ വര്ഷം ജനുവരി മുതൽ മാർച്ച് വരെ നടത്തിയ പരിശോധനകൾക്കിടയിലാണ് സുരക്ഷാ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി മുൻസിപ്പാലിറ്റി ആസൂത്രണ വകുപ്പ് അജ്‌മാൻ ആരോഗ്യ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഹൊസാനി മാധ്യമങ്ങളെ അറിയിച്ചത്. 

More from Local News

Blogs