കേരളത്തിലെ മൈക്രോ ഹെൽത് ലാബ് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് അയച്ച സർക്കുലറിൽ
കേരളത്തിലെ മൈക്രോ ഹെൽത് ലാബ്, ജയ്പൂരിലെ സൂര്യം ലാബ്, ഡോ.പി.ഭാസിൻ പാത്ത് ലാബ് ഡൽഹി, ഡൽഹിയിലെ തന്നെ തന്നെ നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.പ്യുവർ ഹെൽത്ത് അംഗീകരിച്ച ലാബുകളിൽ നിന്നുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകാരമുള്ളൂ. കേരളത്തിലെത്തുന്നവർക്ക് ഏഴുദിവസത്തെ ക്വാറന്റൈൻ മതിയെന്ന സർക്കാർ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

യു എ ഇ- ജർമനി ഉഭയകക്ഷി ബന്ധം ശക്തമാക്കും
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ സംഘം രക്ഷപ്പെടുത്തി
Dubai unveils school framework to coach students for jobs of the future
UAE President accorded official reception at Berlin's Villa Borsig
UAE President begins state visit to Germany
UAE, seven others back UK action on illegal Israeli settlements
